ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) കഞ്ചാവ് വില്പനയ്ക്കിടെ യുവാവ് അറസ്റ്റില്‍. കതിരൂര്‍ പൊലീസ് സ്റ്റേഷനിലെ നാലാം മൈലില്‍ വില്പനയ്ക്കിടെയാണ് യുവാവ് കഞ്ചാവുമായി അറസ്റ്റിലായത്. ധര്‍മ്മടം പൊലീസ് സ്റ്റേഷന് പരിധിയിലെ ഖലീല്‍ ആണ് പൊലീസിന്റെ പിടിയിലായത്.
പൊലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് പ്രതിയെ പരിശോധിക്കുകയായിരുന്നു. ഇയാളുടെ കയ്യില്‍ സൂക്ഷിച്ചിരുന്ന സഞ്ചിയില്‍ നിന്നും 355 ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. സബ് ഇന്‍സ്പെക്ടര്‍ സി പി ബിജോയ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജ്യോതിഷ്, ബിജേഷ്, എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Keywords: Man Arrested with Ganja, Kannur, News, Police, Arrested, Police Station, Ganja, Patrol, Officers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

