Arrested | പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; പോക്സോ കേസില്‍ രണ്ടാനച്ഛന് അറസ്റ്റില്‍
Dec 10, 2022, 18:51 IST
ADVERTISEMENT
മയ്യില്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛന് പോക്സോ കേസില്‍ അറസ്റ്റില്‍. മയ്യില്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ 40 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ 2020 മുതല്‍ ജനുവരി ആറിനും എട്ടിനുമിടയില്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് കേസ്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ കേസെടുത്ത് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Assault, Molestation, Complaint, Arrested, Man arrested under POCSO Act.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.