KAAPA Arrested | നിരവധി കവര്‍ചാ കേസിലെ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റു ചെയ്തു
Jan 28, 2024, 00:28 IST
കണ്ണൂര്‍: (KVARTHA) നിരവധി കവര്‍ചാ കേസില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ഇരിക്കൂര്‍ സി ഐ പി അരുണ്‍ദാസിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്തു. ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഹിലെ ഇസ്മഈലിനെയാണ് (31) അറസ്റ്റു ചെയ്തത്.
ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി കവര്‍ചാ കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് കാപ ചുമത്തി ജയിലില്‍ അടച്ചത്. സീനിയര്‍ സി പി ഒ മാരായ കെ വി പ്രഭാകരന്‍, രഞ്ജിത് കുമാര്‍, സി പി ഒ ജയദേവന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.
Keywords: Kannur, Kerala, Kerala-News, Kannur-News, Kerala-News, Man arrested under KAAPA.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.