Arrested | ഭാര്യാ വീട്ടില്‍ കയറി പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബേപ്പൂര്‍: (www.kvartha.com) ഭാര്യയുടെ വീട്ടില്‍ കയറി ഭാര്യാ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ അജിത് കുമാര്‍(41) ആണ് അറസ്റ്റിലായത്.

Arrested | ഭാര്യാ വീട്ടില്‍ കയറി പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

മകള്‍ ഭര്‍ത്താവിനെതിരെ കുടുംബ കോടതിയില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ ഈ മാസം 13ന് സന്ധ്യയ്ക്ക് വീട്ടില്‍ കയറി തന്നെ വലിച്ചിഴച്ച് മര്‍ദിച്ചുവെന്നും നാഭിയ്ക്ക് തൊഴിച്ചുവെന്നും പട്ടിക കൊണ്ട് അടിച്ചുവെന്നുമുള്ള ഭാര്യാ പിതാവിന്റെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Man Arrested on charge of Assaulting Wife Father, News, Local News, Police, Arrested, Assault, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia