വിശ്വാസികളില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ ക്രിസ്തുവിന് പകരം കുരിശില്‍ യുവതി; 20കാരന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 12.04.2020) വിശ്വാസികളുടെ പുണ്യദിനത്തില്‍ അവരെ അവഹേളിക്കുന്ന തരത്തില്‍ പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു. കുരിശില്‍ യേശു ക്രിസ്തുവിന് പകരം തുണിയില്ലാത്ത യുവതിയുടെ പടം പോസ്റ്റുചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച യുവാവാണ് അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ കനത്ത മണിയാണി വീട്ടില്‍ ജ്യോതിഷിനെ (20) ആണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വിശ്വാസികളില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ ക്രിസ്തുവിന് പകരം കുരിശില്‍ യുവതി; 20കാരന്‍ അറസ്റ്റില്‍

ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ അവര്‍ക്കിടയില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റാണ് പ്രതി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതിനെതിരായി സോഷ്യല്‍ മീഡിയയില്‍ വന്‍ എതിര്‍പ്പ് രൂപപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതിയെ തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Keywords:  News, Kerala, Malappuram, Youth, Arrested, Police, Social Network, Christ, Case, Man Arrested In Malappuram
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script