Arrested | കടയുടെ പുറകില്‍ കുഴിയുണ്ടാക്കി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയെന്ന പരാതിയില്‍ വ്യാപാരി പിടിയില്‍
Jun 7, 2023, 23:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇരിക്കൂര്‍: (www.kvartha.com) കടയുടെ പുറകില്‍ കുഴിയുണ്ടാക്കി അതിനകത്ത് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഒളിപ്പിച്ചുവെച്ച് വില്‍പന നടത്തുകയായിരുന്ന വ്യാപാരിയെ ഇരിക്കൂര്‍ എസ് ഐ ദിനേശന്‍ കൊതേരി അറസ്റ്റു ചെയ്തു. കുട്ടാവ് ആലുംമൂട്ടില്‍ അസ്മിക സ്റ്റോര്‍ നടത്തുന്ന എം ശശിധരനാ(50)ണ് പിടിയിലായത്.
Keywords: Man Arrested For Selling Banned Tobacco Products, Kannur, News, Arrested, Banned Tobacco Products, Selling, Secret Message, Police, Raid, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

