വെള്ളം ചോദിച്ചെത്തി, വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചാത്തന്നൂര്‍: (www.kvartha.com 08.08.2021) വെള്ളം ചോദിച്ചെത്തി, വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പാരിപ്പള്ളി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചിറക്കരത്താഴം ചാലില്‍ വീട്ടില്‍ ജയനാണ് (39) അറസ്റ്റിലായത്.
Aster mims 04/11/2022

വെള്ളം ചോദിച്ചെത്തി, വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയെ തുടര്‍ന്നു പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എ അല്‍ ജബാറിന്റെ നേതൃത്വത്തില്‍ പൊലീസ് രാത്രി തന്നെ ജയനെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  Man arrested for molesting old woman, Plakkad, News, Local News, Molestation, Arrested, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia