Arrested | മുന്‍ സഹപാഠിയുടെ 16 കാരിയായ അനുജത്തിയെ മുത്തശ്ശിക്കൊപ്പം താമസിച്ച് പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
Sep 12, 2022, 13:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുന്നിക്കോട്: (www.kvartha.com) മുന്‍ സഹപാഠിയുടെ പതിനാറുകാരിയായ അനുജത്തിയെ മുത്തശ്ശിയുടെ വീട്ടില്‍ താമസിച്ചു പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തലവൂര്‍ സ്വദേശി അനന്ദു(25)വാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഓടോറിക്ഷ തൊഴിലാളിയായ യുവാവ് മുന്‍ സഹപാഠിയുടെ അനുജത്തിയുമായി പെണ്‍കുട്ടിയുടെ മുത്തശ്ശിക്കൊപ്പം ഇക്കഴിഞ്ഞ ജൂലായ് 28 മുതല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ താമസം തുടങ്ങിയിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി ഇയാള്‍ പെണ്കുട്ടിയോടൊപ്പമെത്തി എസ് പി ഓഫിസില്‍ പരാതി പറയാനെത്തി.
ഈ സമയത്താണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് കുന്നിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ:
നവരാത്രിക്ക് മുമ്പ് കേന്ദ്ര സർകാർ ജീവനക്കാർക്ക് വരാൻ പോകുന്നത് ഇരട്ട സന്തോഷവാർത്ത? ഡിഎ വർധനവിനൊപ്പം കുടിശിക തുകയും ലഭിച്ചേക്കും; തുക എത്ര കൂടുമെന്നറിയാം
Keywords: Man arrested for molesting 16 year girl, Kollam, News, Police, Arrested, Molestation, Complaint, Kerala.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഓടോറിക്ഷ തൊഴിലാളിയായ യുവാവ് മുന്‍ സഹപാഠിയുടെ അനുജത്തിയുമായി പെണ്‍കുട്ടിയുടെ മുത്തശ്ശിക്കൊപ്പം ഇക്കഴിഞ്ഞ ജൂലായ് 28 മുതല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ താമസം തുടങ്ങിയിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി ഇയാള്‍ പെണ്കുട്ടിയോടൊപ്പമെത്തി എസ് പി ഓഫിസില്‍ പരാതി പറയാനെത്തി.
ഈ വാർത്ത കൂടി വായിക്കൂ:
നവരാത്രിക്ക് മുമ്പ് കേന്ദ്ര സർകാർ ജീവനക്കാർക്ക് വരാൻ പോകുന്നത് ഇരട്ട സന്തോഷവാർത്ത? ഡിഎ വർധനവിനൊപ്പം കുടിശിക തുകയും ലഭിച്ചേക്കും; തുക എത്ര കൂടുമെന്നറിയാം
Keywords: Man arrested for molesting 16 year girl, Kollam, News, Police, Arrested, Molestation, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.