വാഹന പരിശോധനയ്ക്കിടെ വനിതാ എസ് ഐ യെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി; ബലപ്രയോഗത്തിലൂടെ യുവാവിനെ കീഴ്പ്പെടുത്തിയെന്നും അറസ്റ്റ് ചെയ്തതായും പോലീസ്
Feb 5, 2022, 11:23 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 05.02.2022) വാഹന പരിശോധനയ്ക്കിടെ വനിതാ എസ് ഐ യെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ എസ് ഐ പിന്തുടര്ന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. സംഭവത്തില്‍ പൂവാട്ടുപറമ്പ് സ്വദേശി മീത്തല്‍ ശെറിലിനെ(35) മെഡികല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 7.45-ഓടെ വെള്ളിപറമ്പ് ആറാംമൈലിനുസമീപമാണ് സംഭവം.
Keywords: Man Arrested for attempt molestation against woman SI, Kozhikode, News, Local News, Complaint, Molestation attempt, Arrested, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

