യുവാവും യുവതിയും വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.06.2020) കാട്ടാകടയില്‍ സഹപ്രവര്‍ത്തകരായ യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഊരുട്ടമ്പലം സ്വദേശികളായ രഞ്ജു (34), കുഞ്ഞുമോള്‍ (36) എന്നിവരാണ് മരിച്ചത്. ഇരുവരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരായിരുന്നു. ഇവര്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. കാട്ടാകടയില്‍ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ അടുക്കളയിലാണ് ഇരുവരെയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

യുവാവും യുവതിയും വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

രഞ്ജുവിന്റെ സുഹൃത്ത് ഇയാളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ചെത്തുകയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഫോണ്‍ എടുക്കാത്തതിനാല്‍ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് അടുക്കളയില്‍ ഇരുവരും തൂങ്ങിയതായി കണ്ടത്. മരണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെ.


Keywords:  Kerala, News, Thiruvananthapuram, Hanged, Auto Driver, Woman, Man, House, Death, Friend, Man and woman found dead inside house in Thiruvananthapuram.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia