Birthday Wishes | 79-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് വസതിയില്‍ നേരിട്ടെത്തി ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) 79-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് കൊച്ചിയിലെ വസതിയില്‍ നേരിട്ടെത്തി ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. ഏറെ നേരം അദ്ദേഹം ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനുമൊപ്പം ചിലവഴിച്ചു.

നിര്‍മാതാക്കളായ ആന്റോ ജോസഫും, ജോര്‍ജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാനാണ് താന്‍ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
Aster mims 04/11/2022

Birthday Wishes | 79-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് വസതിയില്‍ നേരിട്ടെത്തി ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി

ഉമ്മന്‍ചാണ്ടി ചികിത്സയ്ക്കായി ജര്‍മനിയില്‍ പോകുകയാണെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ചികിത്സാ ചെലവ് പാര്‍ടി വഹിക്കും. എന്നാല്‍ കുടുംബം ചികിത്സയ്ക്ക് വിദേശത്തേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു.

Keywords: Mammootty visits Oommen Chandy, extends birthday greetings, Kochi, News, Oommen Chandy, Birthday, Mammootty, Cine Actor, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script