ADVERTISEMENT
ചെറുപുഴ (കണ്ണൂര്‍): (www.kvartha.com 21.07.2015) മലയാളി കെനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു. അമേരിക്കന്‍ കമ്പനിയുടെ മാനേജരായ ചെറുപുഴ കോലുവള്ളി സ്വദേശി ഇളപ്പുങ്കല്‍ ദിലീപ് മാത്യു (33) ആണ് മരിച്ചത്.
നെയ്റോബിയില്‍ കമ്പനി വക താമസസ്ഥലത്ത് വെച്ച് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ദിലീപ് വെടിയേറ്റ് മരിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഇളപ്പുങ്കല്‍ മാത്യു - ലൂസി ദമ്പതികളുടെ മകനാണ് ദിലീപ്.
രണ്ടു വര്‍ഷമായി അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ദിലീപ്. മോഷണശ്രമത്തിനിടെ അക്രമികള്‍ ദിലീപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാര്യ: ഷെല്‍മ (നഴ്സ്, സെന്റ് സെബാസ്റ്റ്യന്‍സ് ഹോസ്പിറ്റല്‍, ചെറുപുഴ). മകന്: അലന് (മൂന്ന്). മറ്റൊരു സഹോദരന്: ദിനൂപ് മാത്യു.
Also Read:
പെരുന്നാളിന് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 15 കാരനെ കാണാതായി
Keywords: Gun attack, America, Couples, attack, Kannur, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.