

Photo: Arranged
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സ്വയം വെടിയേറ്റതാകാമെന്ന സംശയവും അറിയിച്ചിട്ടുണ്ട്.
● സംഭവത്തിന്റെ സാഹചര്യങ്ങൾ ദുരൂഹമാണെന്ന് പൊലീസ് സൂചിപ്പിച്ചു.
● അഭിനന്ദിന്റെ ബന്ധുക്കൾ ഒഡീഷയിലേക്ക് പോയിട്ടുണ്ട്.
കണ്ണൂർ: (KVARTHA) ഒഡീഷയിലെ താമസസ്ഥലത്ത് മലയാളി സി.ഐ.എസ്.എഫ് ജവാൻ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തലശേരി തിരുവങ്ങാട് രണ്ടാം ഗേറ്റിന് സമീപം ചാലിയ സ്വദേശിയായ പാറഞ്ചേരി വീട്ടിൽ അഭിനന്ദ് (22) ആണ് മരിച്ചത്.
സംഭവത്തിന്റെ സാഹചര്യങ്ങൾ ദുരൂഹമാണെന്ന് പൊലീസ് സൂചിപ്പിച്ചു. സ്വയം വെടിയേറ്റതാകാമെന്ന സംശയവും അറിയിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അഭിനന്ദിന്റെ ബന്ധുക്കൾ ഒഡീഷയിലേക്ക് പോയിട്ടുണ്ട്.
#CISF, #MalayaliSoldier, #OdishaNews, #KeralaNews, #ShootingDeath, #Tragedy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.