Road Accident | മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓടോ റിക്ഷ മറിഞ്ഞ് അപകടം; വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്

 


മലപ്പുറം: (www.kvartha.com) സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓടോ റിക്ഷ മറിഞ്ഞ് അപകടം. കുന്നുംപുറത്താണ് സംഭവം. ഓടോ റിക്ഷയില്‍ ഉണ്ടായിരുന്ന എട്ടു വിദ്യാര്‍ഥികള്‍ക്കും ഓടോറിക്ഷ ഡ്രൈവര്‍ക്കും പരുക്കേറ്റു. പരിയാപുരം സെന്‍ട്രല്‍ എയുപി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. 

പരുക്കേറ്റ മൂന്ന് കുട്ടികളെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

Road Accident | മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓടോ റിക്ഷ മറിഞ്ഞ് അപകടം; വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്


Keywords:  News, Kerala, Kerala-News, Accident-News, Malappuram: Students and Driver Injured in School Auto Rickshaw Accident  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia