Found Dead | മലപ്പുറത്ത് 13 കാരന്‍ കൃഷിയിടത്തില്‍ മരിച്ചനിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (KVARTHA) കൗമാക്കാരനെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അസം സ്വദേശിയായ മുത്വലിബ് അലിയുടെ 13 കാരനായ മകന്‍ റഹ് മതുല്ലയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൂക്കോട്ടുംപാടത്ത് ഒരു വ്യക്തിയുടെ കൃഷി പറമ്പിലാണ് സംഭവം.

കൃഷിസ്ഥലത്ത് സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും വൈദ്യുതാഘാതമേറ്റതാകാം മരണകാരണമെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Found Dead | മലപ്പുറത്ത് 13 കാരന്‍ കൃഷിയിടത്തില്‍ മരിച്ചനിലയില്‍



Keywords: News, Kerala, Kerala-News, Accident-News, Malappuram-News, Malappuram News, 13 Year Old, Boy, Found Dead, Farm, Police, Malappuram: 13 Year Old Boy Found Dead at farm.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia