ADVERTISEMENT
തിരുവനന്തപുരം: തിരുവനന്തപുരം- കൊച്ചുവേളി ഭാഗത്തെ റെയില്‍പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈ റൂട്ടിലെ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് ദക്ഷിണ റയില്‍വേ അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം. ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, കന്യാകുമാരി ബാംഗ്ലൂര്‍ എക്‌സ്പ്രസ്, കോട്ടയം വഴിയുള്ള തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ബാംഗ്ലൂര്‍ തിരുവനന്തപുരം വീക്ക്‌ലി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ അരമണിക്കൂറോളം വൈകാന്‍ സാധ്യതയുണ്ട്. ബുധനാഴ്ച മുതല്‍ 18 വരെയുള്ള തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് അറ്റകുറ്റപ്പണി.

Keywords: Thiruvananthapuram, Kerala, Railway, Train
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.