സുര്യനെല്ലിക്കേസിലെ മുഖ്യപ്രതി ധര്‍മ്മരാജന്‍ വിദേശത്തെന്ന് സൂചന
                                                 Feb 6, 2013, 11:33 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കോട്ടയം: സുര്യനെല്ലിക്കേസിലെ മുഖ്യപ്രതിയും അഭിഭാഷകനുമായ ധര്‍മ്മരാജന്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തുകടന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. സ്വന്തം നാടായ പൊന്‍കുന്നത്ത് ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ കുറച്ചുനാള്‍ കര്‍ണാടകയിലും മറ്റും കറങ്ങിയ ശേഷം വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തുകടന്നെന്നാണ് വിവരം. 
  
സൂര്യനെല്ലിക്കേസില്‍ പ്രതിയായതോടെ ഇയാളുമായുള്ള വിവാഹ ബന്ധം ഭാര്യ ഉപേക്ഷിച്ചിരുന്നു. ഉറ്റബന്ധുക്കളും സഹായിക്കാനില്ലാത്ത സാഹചര്യത്തിലാണ് നാടുവിട്ടതെന്നും ധര്‍മ്മരാജന്‍ ഇനി നാട്ടിലേയ്ക്ക് തിരികെയെത്താനുള്ള സാധ്യത ഇല്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ നല്‍കുന്ന സൂചന.
 
  ഹൈക്കോടതി ശിക്ഷിച്ചതിനുശേഷം പരോളില്‍ കഴിയവേ ഇയാള്‍ മുങ്ങുകയായിരുന്നു. പരോളിലിറങ്ങി മുങ്ങിയ ധര്‍മ്മരാജനുവേണ്ടി എതാണ്ട് അന്വേഷണം അവസാനിപ്പിച്ച ഘട്ടത്തിലാണ് സുപ്രീംകോടതി വിധിയിലൂടെ വീണ്ടും സൂര്യനെല്ലിക്കേസ് സജീവമായിത്തീര്‍ന്നത്.

    Keywords: Suryanelli case, Lieu, Dharmarajan, Relatives, Ponkunnam,Foreign, Kottayam, Advocate, Passport, Marriage, Wife, High Court, Supreme Court of India, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.