സുഹൃത്തിന്‍റെ പീഡന പരാതിയിൽ സന്നദ്ധ പ്രവർത്തകൻ മഹേഷ് പരമേശ്വരൻ പിടിയിൽ
Aug 14, 2021, 08:45 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.08.2021) സുഹൃത്തായ യുവതിയുടെ പീഡന പരാതിയിൽ സന്നദ്ധ പ്രവർത്തകൻ മഹേഷ് പരമേശ്വരൻ പിടിയിൽ. തിരുവനന്തപുരം കരമന പൊലീസാണ് മഹേഷിനെ പിടികൂടിയത്.
കോവിഡ് സമയത്ത് ചികിത്സയിലിരിക്കെ തന്‍റെ വീട്ടിലെത്തിയ മഹേഷ് ബലാത്സംഗം ചെയ്തെന്നായിരുന്നു സുഹൃത്തും മഹേഷിന്‍റെ സന്നദ്ധ കൂട്ടായ്മയായ ഹോപിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്ത യുവതിയുടെ പരാതി.
കോവിഡ് സമയത്ത് ചികിത്സയിലിരിക്കെ തന്‍റെ വീട്ടിലെത്തിയ മഹേഷ് ബലാത്സംഗം ചെയ്തെന്നായിരുന്നു സുഹൃത്തും മഹേഷിന്‍റെ സന്നദ്ധ കൂട്ടായ്മയായ ഹോപിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്ത യുവതിയുടെ പരാതി.
ഇതിനിടെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നും
യുവതി പരാതിപ്പെട്ടിരുന്നു. തിരുവനന്തപുരം ഫോർട് അസിസ്റ്റന്‍റ് കമീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Keywords: News, Thiruvananthapuram, Kerala, Arrested, Arrest, Molestation attempt, Molestation, Women, State, Top-Headlines, Mahesh Parameswaran, Mahesh Parameswaran arrested for molestation attempt against woman.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

