സുഹൃത്തിന്‍റെ പീഡന പരാതിയിൽ സന്നദ്ധ പ്രവർത്തകൻ മഹേഷ് പരമേശ്വരൻ പിടിയിൽ

 


തിരുവനന്തപുരം: (www.kvartha.com 13.08.2021) സുഹൃത്തായ യുവതിയുടെ പീഡന പരാതിയിൽ സന്നദ്ധ പ്രവർത്തകൻ മഹേഷ് പരമേശ്വരൻ പിടിയിൽ. തിരുവനന്തപുരം കരമന പൊലീസാണ് മഹേഷിനെ പിടികൂടിയത്.

കോവിഡ് സമയത്ത് ചികിത്സയിലിരിക്കെ തന്‍റെ വീട്ടിലെത്തിയ മഹേഷ് ബലാത്സംഗം ചെയ്തെന്നായിരുന്നു സുഹൃത്തും മഹേഷിന്‍റെ സന്നദ്ധ കൂട്ടായ്മയായ ഹോപിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്ത യുവതിയുടെ പരാതി.

സുഹൃത്തിന്‍റെ പീഡന പരാതിയിൽ സന്നദ്ധ പ്രവർത്തകൻ മഹേഷ് പരമേശ്വരൻ പിടിയിൽ

ഇതിനിടെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നും
യുവതി പരാതിപ്പെട്ടിരുന്നു. തിരുവനന്തപുരം ഫോർട് അസിസ്റ്റന്‍റ് കമീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Keywords:  News, Thiruvananthapuram, Kerala, Arrested, Arrest, Molestation attempt, Molestation, Women, State, Top-Headlines, Mahesh Parameswaran, Mahesh Parameswaran arrested for molestation attempt against woman.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia