Accident | ബെംഗ്ളൂറിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ മാഹി സ്വദേശിയായ യുവാവ് മരിച്ചു

 
Akshay, Mahe native who died in Bengaluru bike accident
Akshay, Mahe native who died in Bengaluru bike accident

Photo: Arranged

● അപകടം നടന്നത് ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയിൽ.
● അപകടത്തിൽ മരിച്ചത് മാഹി സ്വദേശിയായ അക്ഷയ്.
● ഗുരുതരമായി പരിക്കേറ്റ അക്ഷയ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ബെംഗ്ളുറു: (KVARTHA) ബെംഗ്ളുറു-ഹൈദരാബാദ് ദേശീയപാതയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ മാഹി സ്വദേശിയായ യുവാവ് മരിച്ചു. അഴിയൂർ കരി വയൽ റോഡ് റെയിൽവേ സ്റ്റേഷന് സമീപം ദിവാകരനിൽ താമസിക്കുന്ന അശോകൻ - ശ്രീജ ദമ്പതികളുടെ മകൻ അക്ഷയ് (30) ആണ് മരണപ്പെട്ടത്.

ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അക്ഷയ് ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.

ഭാര്യ: വിഷ്ണുപ്രിയ, മകൻ: തൻമയ്. പൂഴിത്തല ശ്മശാനത്തിൽ അക്ഷയിയുടെ സംസ്കാരം നടത്തി.

A 30-year-old man from Mahe died in a bike accident on the Bengaluru-Hyderabad National Highway. The accident occurred on Wednesday night, and the man succumbed to his injuries while undergoing treatment.

#BengaluruAccident, #BikeAccident, #Mahe, #RoadAccident, #Tragedy, #Loss

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia