എം എ ബേബിക്ക് എസ് എഫ് ഐയുടെ വിമര്‍ശനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എം എ ബേബിക്ക് എസ് എഫ് ഐയുടെ വിമര്‍ശനം
പാലക്കാട്: എസ് എഫ് ഐ​സംസ്ഥാന സമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിക്ക് വിമര്‍ശനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയമേഖലയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബേബിക്ക് കഴിഞ്ഞില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സമ്മേളനം കുറ്റപ്പെടുത്തി.

എസ് എഫ് ഐയുടെ പുതിയ ഭാരവാഹികളെ ഞായറാഴ്‌ച തിരഞ്ഞെടുക്കും. സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ സാന്നിധ്യത്തില്‍ നടക്കുന്ന സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സംസ്ഥാന സെക്രട്ടറി പി. ബിജുവും പ്രസിഡന്റ് കെ. വി. സുമേഷും സ്ഥാനമൊഴിയുമെന്നാണ് സൂചന സമ്മേളനം ഞായറാഴ്‌ച വൈകുന്നേരം സമാപിക്കും.

SUMMARY: Former Education Minister of Kerala, M.A.Baby, has been criticized at the state conference of the SFI.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia