ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: എസ് എഫ് ഐസംസ്ഥാന സമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിക്ക് വിമര്‍ശനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയമേഖലയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബേബിക്ക് കഴിഞ്ഞില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സമ്മേളനം കുറ്റപ്പെടുത്തി.
എസ് എഫ് ഐയുടെ പുതിയ ഭാരവാഹികളെ ഞായറാഴ്‌ച തിരഞ്ഞെടുക്കും. സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ സാന്നിധ്യത്തില്‍ നടക്കുന്ന സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സംസ്ഥാന സെക്രട്ടറി പി. ബിജുവും പ്രസിഡന്റ് കെ. വി. സുമേഷും സ്ഥാനമൊഴിയുമെന്നാണ് സൂചന സമ്മേളനം ഞായറാഴ്‌ച വൈകുന്നേരം സമാപിക്കും.
SUMMARY: Former Education Minister of Kerala, M.A.Baby, has been criticized at the state conference of the SFI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
