MA Baby | ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എം എ ബേബി
Nov 15, 2022, 18:37 IST
കണ്ണൂര്‍: (www.kvartha.com) ഗവര്‍ണറെ തിരിിച്ചു വിളിക്കണമെന്നതല്ല ഗവര്‍ണര്‍ ആര്‍ എസ് എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്നതാണ് കേരളത്തിലെ എല്‍ ഡി എഫിന്റെയും സിപിഎമിന്റെയും തീരുമാനമെന്ന് സിപിഎം പിബി അംഗം എം എ ബേബി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമന മാനദണ്ഡത്തെ കുറിച്ചാണ് പറഞ്ഞത്. യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നാണ് ഹൈകോടതി പറയുന്നത്. എന്നാല്‍ നിയമസഭ പാസാക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് മേലെയല്ല ഹൈകോടതി യുജിസി നിര്‍ദേശങ്ങളെന്നും എം എ ബേബി ചൂണ്ടിക്കാട്ടി. ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എല്‍ ഡി എഫ് നടത്തുന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്നതിനായി കണ്ണൂരിലെത്തിയതായിരുന്നു ബേബി.
Keywords: MA Baby about Governor Issues, Kannur, News, Politics, Trending, Governor, CPM, Kerala.
ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന കാര്യത്തില്‍ എല്‍ ഡി എഫ് ഇതുവരെയും തീരുമാനമൊന്നുമെടുത്തിട്ടില്ല. കേന്ദ്രസര്‍കാരിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വേണ്ടി ഗവര്‍ണര്‍മാരെ ദുരുപയോഗം ചെയ്യുകയാണ്. കുഫോസ് വിസിയെ പുറത്താക്കിയ ഹൈകോടതി ഉത്തരവില്‍ വിസിയാവാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്ന് ഹൈകോടതി പറഞ്ഞിട്ടില്ല.
നിയമന മാനദണ്ഡത്തെ കുറിച്ചാണ് പറഞ്ഞത്. യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നാണ് ഹൈകോടതി പറയുന്നത്. എന്നാല്‍ നിയമസഭ പാസാക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് മേലെയല്ല ഹൈകോടതി യുജിസി നിര്‍ദേശങ്ങളെന്നും എം എ ബേബി ചൂണ്ടിക്കാട്ടി. ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എല്‍ ഡി എഫ് നടത്തുന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്നതിനായി കണ്ണൂരിലെത്തിയതായിരുന്നു ബേബി.
Keywords: MA Baby about Governor Issues, Kannur, News, Politics, Trending, Governor, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.