മനുഷ്യാവകാശം പാഠപുസ്തകത്തിൽ ഉൾപെടുത്തണമെന്ന് എം വിൻസെന്റ് എംഎൽഎ; സുലൈഖ മാഹിൻ അടക്കമുള്ളവർ കർമശ്രേഷ്ഠ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി
Dec 12, 2021, 19:55 IST
തിരുവനന്തപുരം: (www.kvartha.com 12.12.2021) മനുഷ്യാവകാശങ്ങൾ പാഠപുസ്തകത്തിൽ ഉൾപെടുത്തി കുട്ടികളിൽ മനുഷ്യാവകാശത്തിന്റെ അറിവ് ലഭ്യമാക്കാൻ തയ്യാറാകണമെന്ന് എം വിൻസന്റ് എംഎൽഎ ആവശ്യപ്പെട്ടു. ലോക മനുഷ്യാവകാശ ദിനത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർമശ്രേഷ്ഠ പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ജാസിം കണ്ടൽ അധ്യക്ഷത വഹിച്ചു. കോട്ടയം ബശീർ തേനമാക്കൻ, ജി പുരുഷോത്തമൻ നായർ, വെഞ്ഞാറമൂട് അശ്റഫ്, ചിറ്റൂർ ഉമർ, അജിത ടീചെർ, സുലൈഖ മാഹിൻ കാസർകോട്, ഹസീന ശാഹുൽ, സുഹ്‌റ ടീചെർ കോഴിക്കോട്, ഡോ. നളിനി മാധവൻ, ജയകൃഷ്ണൻ, ശ്രീനാഥ് ഹുസൈൻ, അലിയാർ, ജിയാദ് കണ്ണൂർ, അബ്ദുർ റഹ്‌മാൻ മലപ്പുറം, നൗഫൽ കോഴിക്കോട്, കൊല്ലം ബിനു പാപ്പച്ചൻ, അർശാദ്,റാഫി, കുമാർ തുടങ്ങിയവർ സംസാരിച്ചു.
ഡോ. സഈദ് ശിറാസ് മൈനാഗപ്പള്ളി കൊല്ലം, ചിറ്റൂർ ഉമർ, അജിത ടീചെർ, സുഹ്‌റ ടീചെർ, സുലൈഖ മാഹിൻ, അർശാദ്, ഡോ. ഗീത പദ്മൻ, ഹസീന ശാഹുൽ, ശ്രീനാഥ് കുറുപ്പ് തുടങ്ങിയവർക്ക് കർമശ്രേഷ്ഠ പുരസ്കാരത്തിന്റെ മൊമെന്റോ വിൻസന്റ് എംഎൽഎ സമ്മാനിച്ചു. മഞ്ഞപ്പാറ സലിം സ്വാഗതവും നസീർ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Thiruvananthapuram, Programme, MLA, Award, Human- rights, Book, M Vincent MLA says that human rights to be included in textbooks.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.