സഹകരണ മന്ത്രി ഏഭ്യനെന്ന് എം.വി ആര്‍

 


ADVERTISEMENT

സഹകരണ മന്ത്രി ഏഭ്യനെന്ന് എം.വി ആര്‍
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് സമിതി പിരിച്ചുവിടാന്‍ ആലോചിച്ചിട്ടില്ലെന്ന് പറയുന്ന സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ ഏഭ്യനെന്ന് മുന്‍ സഹകരണ മന്ത്രിയും സി.എം.പി നേതാവുമായ എം. പി രാഘവന്‍. ഇക്കാര്യത്തില്‍ മന്ത്രിയുടെ നിലപാട് അപമാനകരണമാണെന്നും എ.വി രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, Thiruvananthapurm, M.V Ragavan, C.N Balakrishnan.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia