തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് സമിതി പിരിച്ചുവിടാന്‍ ആലോചിച്ചിട്ടില്ലെന്ന് പറയുന്ന സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ ഏഭ്യനെന്ന് മുന്‍ സഹകരണ മന്ത്രിയും സി.എം.പി നേതാവുമായ എം. പി രാഘവന്‍. ഇക്കാര്യത്തില്‍ മന്ത്രിയുടെ നിലപാട് അപമാനകരണമാണെന്നും എ.വി രാഘവന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Kerala, Thiruvananthapurm, M.V Ragavan, C.N Balakrishnan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.