മന്ത്രി കെ ബാബുവിനെ പരാജയപ്പെടുത്തി സ്വരാജിന് ജയം

 


ADVERTISEMENT

കൊച്ചി: (www.kvartha.com 19.05.2016) തീപാറിയ പോരാട്ടത്തിന്റെ അന്തിമഫലം വന്നപോള്‍ മന്ത്രിക്ക് പരാജയം. തൃപ്പൂണിത്തുറക്കാര്‍ യുവ നായകനെ സ്വീകരിച്ചു.

ബാര്‍കോഴ വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ ബാബു(കോണ്‍ഗ്രസ്) നേരിട്ട അഗ്‌നിപരീക്ഷണത്തിനൊടുവില്‍ 4353 വോട്ടിനാണ് ബാബുവിനെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സ്വരാജ് പരാജയപ്പെടുത്തിയത്.
മന്ത്രി കെ ബാബുവിനെ പരാജയപ്പെടുത്തി സ്വരാജിന് ജയം


Keywords: Kochi, Kerala, Assembly Election, M Swaraj, DYFI,   Election, Election-2016, K.Babu. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia