എം എം മണി ഇത്തവണയും ഉടുമ്പന്‍ചോല പിടിക്കുമോ? 13,000 വോടിന് ലീഡ് ചെയ്യുന്നു

 


ഇടുക്കി: (www.kvartha.com 02.05.2021) ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എം എം മണി ഏറെ മുന്നില്‍. 13,000 വോടിന് എം എം മണി ലീഡ് ചെയ്യുന്നു. യുഡിഎഫിന്റെ ഇ എം അഗസ്തിയാണ് പിന്നിലുള്ളത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സന്തോഷ് മാധവനാണ് മത്സരരംഗത്തുള്ളത്. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല.

എം എം മണി ഇത്തവണയും ഉടുമ്പന്‍ചോല പിടിക്കുമോ? 13,000 വോടിന് ലീഡ് ചെയ്യുന്നു
Keywords:  M M Mani’s lead surging, Udumbanchola with him again, Idukki, News, Politics, Assembly-Election-2021, Result, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia