Lorry overturned | നിയന്ത്രണം വിട്ട ലോറി ബൈകിന് മുകളിലേക്ക് മറിഞ്ഞു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) ദേശീയ പാത കായംകുളം മുക്കടയില്‍ നിയന്ത്രണം വിട്ട ലോറി ബൈകിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍ ബൈക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു. ഓച്ചിറ സ്വദേശിയായ സന്തോഷ് ആണ് ബൈക് ഓടിച്ചിരുന്നത്. അതിസാഹസികമായി ബൈക് ഉപേക്ഷിച്ചാണ് യുവാവ് രക്ഷപെട്ടാണ്. വാഹനം പൂര്‍ണമായും നശിച്ചു.

Lorry overturned | നിയന്ത്രണം വിട്ട ലോറി ബൈകിന് മുകളിലേക്ക് മറിഞ്ഞു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു

അപകടത്തില്‍ ലോറി ഡ്രൈവര്‍ വീരഭദ്രന്‍, സഹായി മുരുകന്‍ എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Keywords: Lorry overturned on bike; passenger escaped, News,Kerala, Top-Headlines, Accident, Passenger, Youth, injury, Bike, Lorry,Alappuzha, Kayamkulam, Ochira, Vehicle.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia