നെയ്യാറ്റിന്‍ കര: എഫ് ലോറന്‍സ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
May 10, 2012, 14:10 IST
ADVERTISEMENT
നെയ്യാറ്റിന്‍ കര: നെയ്യാറ്റിന്‍ കര ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എഫ് ലോറന്‍സ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരിയായ പെരുങ്കടവിള ബ്ളോക്ക് ഡവലപ്മെന്റ് ഓഫീസര്‍ മുമ്പാകെയാണ് ലോറന്‍സ് പത്രിക നല്‍കിയത്. 45 ലക്ഷം രൂപയാണ് ലോറന്‍സിന്റെ സ്വത്ത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശെല്‍ വരാജ് നാളെയാണ് പത്രിക സമര്‍പ്പിക്കുന്നത്.
Keywords: Kerala, Neyyattinkara, LDF, UDF
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
