നാമനിര്‍ദ്ദേശപത്രികകള്‍ സൂക്ഷ്മപരിശോധനയ്ക്ക്; സംസ്ഥാനത്ത് ലഭിച്ചത് 303 പത്രികകള്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച്ച.  20 മണ്ഡലങ്ങളില്‍ നിന്നായി 303 പത്രികകളാണ് ലഭിച്ചത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനമായ വ്യാഴാഴ്ച്ച മാത്രം 149 പത്രികകളാണ് വരണാധികാരികള്‍ മുമ്പാകെ എത്തിയത്.

നാമനിര്‍ദ്ദേശപത്രികകള്‍ സൂക്ഷ്മപരിശോധനയ്ക്ക്; സംസ്ഥാനത്ത് ലഭിച്ചത് 303 പത്രികകള്‍

പത്രികകള്‍ പിന്‍വലിക്കാന്‍ ഏപ്രില്‍ 8 വരെ സമയമുണ്ട്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 396 പത്രികകളാണ് ലഭിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Thiruvananthapuram, Kerala, News, Election, Lok Sabha, Nomination, Politics, Trending, Loksabha Election; Nominations for Scrutiny. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Epsilon
Desk Epsilon

154168 Articles

Tags

Share this story

wellfitindia