Liquor Shops | ലോക്‌സഭാ തിരഞ്ഞെടുപ്പ്: മദ്യവില്‍പ്പനശാലകള്‍ ഏപ്രില്‍ 24 മുതല്‍ 26 വരെ അടച്ചിടും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവില്‍പ്പനശാലകള്‍ രണ്ടുദിവസം അടച്ചിടും. ബുധനാഴ്ച വൈകിട്ട് ആറു മണി മുതല്‍ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് ആറു മണി വരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്.

Liquor Shops | ലോക്‌സഭാ തിരഞ്ഞെടുപ്പ്: മദ്യവില്‍പ്പനശാലകള്‍ ഏപ്രില്‍ 24 മുതല്‍ 26 വരെ അടച്ചിടും
 
റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല. വോട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവില്‍പ്പനശാലകള്‍ക്ക് അവധിയായിരിക്കും.

Keywords: Lok Sabha polls 2024: Liquor shops to remain closed for 2 days, Thiruvananthapuram, News, Lok Sabha Polls, Liquor Shops, Closed, Re- Poling, Election, Vote, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia