തിരുവനന്തപുരം: (www.kvartha.com 10.04.2014) കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചു. കനത്ത പോളിംഗ് ആണ് ഇക്കുറി രേഖപ്പെടുത്തിയത്. 78 ശതമാനം പോളിംങ് രേഖപ്പെടുത്തിയതായതാണ് അനൗദ്യോഗിക കണക്ക്.
കണ്ണൂരിലും വടകരയിലുമാണ് ഏറ്റവും കൂടുതല്‍ പോളിംങ് രേഖപ്പെടുത്തിയത്, 80ശതമാനം. മധ്യ കേരളത്തിലും മികച്ച പോളിംങ് രേഖപ്പെടുത്തിയപ്പോള്‍ തെക്കന്‍ കേരളത്തില്‍ പോളിംങ് ശതമാനം കുറഞ്ഞു. ആറുമണിക്ക് ശേഷവും ക്യൂവിലുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനാല്‍ പോളിംങ് ശതമാനം ഇനിയും കൂടാനാണ് സാധ്യത.
20 മണ്ഡലങ്ങളിലേയും ആറുമണിവരെയുള്ള പോളിംങ് ശതമാനം: തിരുവനന്തപുരം 68 ശതമാനം, ആറ്റിങ്ങല്‍ 69 ശതമാനം, കൊല്ലം 72 ശതമാനം, പത്തനംതിട്ട 66 ശതമാനം, മാവേലിക്കര 71 ശതമാനം, ആലപ്പുഴ 79 ശതമാനം, ഇടുക്കി 70 ശതമാനം, കോട്ടയം 72 ശതമാനം, എറണാകുളം 73 ശതമാനം, ചാലക്കുടി 77 ശതമാനം, തൃശൂര്‍ 73 ശതമാനം, ആലത്തൂര്‍ 76 ശതമാനം, പാലക്കാട് 75 ശതമാനം, പൊന്നാനി 74 ശതമാനം, മലപ്പുറം 72 ശതമാനം, കോഴിക്കോട് 79 ശതമാനം, വയനാട് 74 ശതമാനം, വടകര 81 ശതമാനം, കണ്ണൂര്‍ 81 ശതമാനം, കാസര്‍കോട് 79 ശതമാനം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Lok Sabha Elections: Heavy polling in Kerala, Thiruvananthapuram, Kerala, Election-2014, Kannur, polling, Vadakara, electorate, Congress—led UDF, perennial loser, peaceful note
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.