Booked | ലോഡ് ജിലെ താമസക്കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമയ്‌ക്കെതിരെ കേസെടുത്തു
May 4, 2024, 21:41 IST
കണ്ണൂര്‍: (KVARTHA) പറശ്ശിനിക്കടവിലെ ലോഡ് ജില്‍ താമസിച്ച ഭര്‍തൃമതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ലോഡ് ജ് ഉടമയുടെ പേരില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിന് പറശിനിക്കടവ് സുപ്രിയാ ലോഡ് ജിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഭര്‍ത്താവിനോടൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ ഇവര്‍ ലോഡ് ജില്‍ താമസിക്കുന്നതിനിടെ ഭര്‍ത്താവ് ഭക്ഷണം കഴിക്കാനായി പുറത്തുപോയപ്പോള്‍ ഉടമ ശ്രീശന്‍ പീഡിപ്പിച്ചതായാണ് കേസ്.
ഭര്‍ത്താവിനോടൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ ഇവര്‍ ലോഡ് ജില്‍ താമസിക്കുന്നതിനിടെ ഭര്‍ത്താവ് ഭക്ഷണം കഴിക്കാനായി പുറത്തുപോയപ്പോള്‍ ഉടമ ശ്രീശന്‍ പീഡിപ്പിച്ചതായാണ് കേസ്.
Keywords: Lodge Owner Booked For Molesting Housewife, Kannur, News, Lodge Owner, Complaint, Police, Booked, Molesting, Housewife, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.