ലോക് ഡൗണ്‍; ചെക്ക് പോസ്റ്റ് കടന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് ഇതുവരെ എത്തിയത് 10346 പേര്
Jun 30, 2020, 18:36 IST
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 30.06.2020) ലോക് ഡൗണ്‍ മൂലം അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കാസര്‍കോട് ജില്ലക്കാരായ 10,346 പേര് ഇതുവരെ ജില്ലയില്‍ എത്തി. ജില്ലയിലേക്ക് എത്തുന്നതിനായി പാസിനായി അപേക്ഷിച്ച 20543 പേരില്‍ 19072പേര്‍ക്ക് പാസ് അനുവദിച്ചു. പാസ് ലഭിച്ച 19072 പേരില്‍ 10346 പേര് അതിര്‍ത്തി കടന്ന് ജില്ലയില്‍ എത്തി.
15 ചെക്ക് പോസ്റ്റിലൂടെയാണ് അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് ആളുകള്‍ മടങ്ങി വരുന്നത്. ഇതില്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റിലൂടെ ഇതുവരെയായി 34225 പേരാണ് മടങ്ങിയെത്തിയത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റിലൂടെ വരുന്നതിന് 68196 പേര് അപേക്ഷിക്കുകയും 59925 പേര്‍ക്ക് പാസ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Lockdown ; 103,463 people have arrived in Kasaragod district from other states, kasaragod, News, Lockdown, Application, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.