ന്യൂഡല്‍ഹി: മാരത്തോണ്‍ ചര്‍ചയ്ക്കൊടുവില്‍ കെ.പി.സി.സി പുനഃസംഘടന സാധ്യതാപട്ടികയായി. എ, ഐ ഗ്രൂപ്പുകള്‍ക്ക് ഏഴു ജില്ലകള്‍ വീതം ലഭിക്കും.
കെ.പി.സി.സി.ക്ക് രണ്ടു വൈസ് പ്രസിഡന്റുമാര്‍ ഉണ്ടാകുമെന്നാണ് സൂചന. വി. എസ്. വിജയരാഘവന്‍, തമ്പാനൂര്‍ രവി, എം. എം ഹസന്‍ എന്നിവരാണു കെ.പി.സി.സി. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിക്കപ്പെടുന്നവര്‍. നിലവിലെ ധാരണപ്രകാരം എ ഐ ഗ്രൂപ്പുകള്‍ക്കു ലഭിക്കുന്ന ജില്ലകളും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെയും പേരുവിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
എ ഗ്രൂപ്പ്: ജില്ല, പരിഗണന. കൊല്ലം: ഷാനവാസ്ഖാന്‍, വി. സത്യശീലന്‍, പത്തനംതിട്ട: പി. മോഹന്‍രാജ്, കോട്ടയം: ടോമി കല്ലാനി, ഇടുക്കി: റോയ് കെ. പൗലോസ്, പാലക്കാട്: സി. വി. ബാലചന്ദ്രന്‍, മലപ്പുറം: വി. എ. കരീം, കോഴിക്കോട്: യു. രാജീവന്‍
ഐ ഗ്രൂപ്പ്: ജില്ല, പരിഗണന. തിരുവനന്തപുരം: കെ. മോഹന്‍കുമാര്‍, ആലപ്പുഴ : എ. എ. ഷുക്കൂര്‍, എറണാകുളം: വി. ജെ. പൗലോസ്, തൃശൂര്‍: വി. ബലറാം, കണ്ണൂര്‍: കെ. സുരേന്ദ്രന്‍, വയനാട്: കെ. എല്‍. പൗലോസ്, കാസര്‍കോട്: അഡ്വ. സി. കെ. ശ്രീധരന്‍, കെ. നീലകണ്ഠന്‍.
Keywords: KPCC, Meeting, Kasaragod, Kollam, Oommen Chandy, Ramesh Chennithala, Pathanamthitta, Idukki, Palakkad, Kozhikode, Thiruvananthapuram, Kannur, Kerala, India, New Delhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.