Ambulance | കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് സൗത് ഇന്‍ഡ്യന്‍ ബാങ്കിന്റെ സമ്മാനം: ലെവല്‍ 3 ആംബുലന്‍സ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് സൗത് ഇന്‍ഡ്യന്‍ ബാങ്ക് നല്‍കിയ ലെവല്‍ 3 ഐ സി യു ആംബുലന്‍സ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു. 

Ambulance | കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് സൗത് ഇന്‍ഡ്യന്‍ ബാങ്കിന്റെ സമ്മാനം: ലെവല്‍ 3 ആംബുലന്‍സ്

നിയോനേറ്റല്‍, പീഡിയാട്രിക്, അഡല്‍റ്റ് രോഗികളെ കാലതാമസം കൂടാതെ സമയബന്ധിതമായി എത്തിക്കുന്നതിന് ഈ ആംബുലന്‍സ് സഹായിക്കും.
Aster_MIMS


Ambulance | കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് സൗത് ഇന്‍ഡ്യന്‍ ബാങ്കിന്റെ സമ്മാനം: ലെവല്‍ 3 ആംബുലന്‍സ്

കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് പത്മനാഭന്‍, അട്ടപ്പാടി ബ്ലോക് പഞ്ചായത് പ്രസിഡന്റ് മരുതി മുരുകന്‍, അട്ടപ്പാടി ബ്ലോക് വൈസ് പ്രസിഡന്റ് കെകെ മാത്യു, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ എസ് സനോജ്, സൗത് ഇന്‍ഡ്യന്‍ ബാങ്ക് റീജിയനല്‍ ഹെഡ് ജാക്ലിന്‍ എം ഫെര്‍ണാണ്ടസ്, റീജിയനല്‍ സെയില്‍സ് മാനേജര്‍ സുജിത് തോമസ് എന്നിവര്‍ പങ്കെടുത്തു.

Keywords:  Level 3 Ambulance: Gift of South Indian Bank to Kottathara Tribal Specialty Hospital, Thiruvananthapuram, News, Health, Health and Fitness, Health Minister, Ambulance, Treatment, Patient, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia