Ambulance | കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് സൗത് ഇന്‍ഡ്യന്‍ ബാങ്കിന്റെ സമ്മാനം: ലെവല്‍ 3 ആംബുലന്‍സ്
Jan 19, 2023, 17:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് സൗത് ഇന്‍ഡ്യന്‍ ബാങ്ക് നല്കിയ ലെവല്‍ 3 ഐ സി യു ആംബുലന്‍സ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു.
നിയോനേറ്റല്‍, പീഡിയാട്രിക്, അഡല്‍റ്റ് രോഗികളെ കാലതാമസം കൂടാതെ സമയബന്ധിതമായി എത്തിക്കുന്നതിന് ഈ ആംബുലന്‍സ് സഹായിക്കും.
കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് പത്മനാഭന്, അട്ടപ്പാടി ബ്ലോക് പഞ്ചായത് പ്രസിഡന്റ് മരുതി മുരുകന്, അട്ടപ്പാടി ബ്ലോക് വൈസ് പ്രസിഡന്റ് കെകെ മാത്യു, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്മാന് എസ് സനോജ്, സൗത് ഇന്‍ഡ്യന്‍ ബാങ്ക് റീജിയനല്‍ ഹെഡ് ജാക്ലിന് എം ഫെര്‍ണാണ്ടസ്, റീജിയനല്‍ സെയില്‍സ് മാനേജര്‍ സുജിത് തോമസ് എന്നിവര്‍ പങ്കെടുത്തു.
Keywords: Level 3 Ambulance: Gift of South Indian Bank to Kottathara Tribal Specialty Hospital, Thiruvananthapuram, News, Health, Health and Fitness, Health Minister, Ambulance, Treatment, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


