Animals Rescued | ഒരേ കിണറ്റില്‍ വീണ് പുലിയും കാട്ടുപന്നികളും; പിന്നീട് സംഭവിച്ചത്

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) ഒരേ കിണറ്റില്‍ വീണ് പുലിയും കാട്ടുപന്നികളും. പാലക്കാട് പുതുപ്പരിയാരം മേപ്പാടി വനവാസി കോളനിയിലാണ് സംഭവം. സുരേന്ദ്രന്‍ എന്നയാളുടെ സ്ഥലത്തെ കിണറ്റിലാണ് പുലിയും കാട്ടുപന്നികളും അകപ്പെട്ടത്.

Animals Rescued | ഒരേ കിണറ്റില്‍ വീണ് പുലിയും കാട്ടുപന്നികളും; പിന്നീട് സംഭവിച്ചത്

മൂന്നു കാട്ടുപന്നികളും ഒരു പുലിയുമാണ് വീണത്. തിങ്കളാഴ്ച രാവിലെ മുതല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പുലിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. കരക്കെത്തിച്ച പുലി, രക്ഷപ്പെട്ട് കാട്ടിലേക്ക് ഓടിപ്പോയി. എന്നാല്‍ ദീര്‍ഘനേരം വെള്ളത്തില്‍ കിടന്നതിനെ തുടര്‍ന്ന് രണ്ടു കാട്ടുപന്നികള്‍ ചത്തു. ഒന്നിനെ ജീവനോടെ കരയ്ക്കെത്തിച്ചു.

Keywords: Leopard and wild boar fall in well, Palakkad, News, Local News, Well, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia