വാട്‌സ് ആപ്പുവഴി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; നടി ആശ ശരത് നിയമനടപടിക്ക്
Jul 24, 2015, 16:24 IST
കൊച്ചി: (www.kvartha.com 24.07.2015) വാട്‌സ് ആപ്പുവഴി മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിക്കുന്നതിനെതിരെ പ്രമുഖ നടി ആശ ശരത്ത് നിയമനടപടിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ആശ ശരത്ത് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. അടുത്തിടെ ആശ ശരത്തിന്റെതെന്ന വ്യാജേന സോഷ്യല്‍ മീഡിയയിലൂടെ മോര്‍ഫ് ചെയ്ത ചില നഗ്ന വീഡിയോകള്‍ പ്രചരിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഇത്തരത്തില്‍ വ്യാജ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നത്
ശ്രദ്ധയില്‍പെട്ടതിനാലാണ് താന്‍ നിയമ നടപടിക്ക് നീങ്ങിയതെന്നും ആശ പറഞ്ഞു. തനിക്കുണ്ടായ ഇത്തരം മോശമായ അനുഭവം ഒരു സ്ത്രീക്കും ഉണ്ടാകരുതെന്ന് വിചാരിച്ചാണ് ഇതിനെതിരെ രംഗത്ത് എത്തിയത്.
പോലീസില്‍ നിന്നും കര്‍ശനമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആശ വ്യക്തമാക്കി.അടുത്തിടെ വിവിധ സീരിയല്‍ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ചോര്‍ന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതില്‍ ഒടുവിലത്തെ ഇരയാണ് ആശ.
കഴിഞ്ഞ രണ്ട് ദിവസമായി ഇത്തരത്തില്‍ വ്യാജ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നത്
പോലീസില്‍ നിന്നും കര്‍ശനമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആശ വ്യക്തമാക്കി.അടുത്തിടെ വിവിധ സീരിയല്‍ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ചോര്‍ന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതില്‍ ഒടുവിലത്തെ ഇരയാണ് ആശ.
Also Read:
കുപ്രസിദ്ധ വാഹന മോഷ്ടാവ് ഷാനു അറസ്റ്റില്‍
Keywords: Leaked Fake Video: 'Papanasam' Actress Asha Sarath Files Complaint, Kochi, Complaint, Police, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.