ഇടതു തരംഗമെന്ന് വി.എസ് അച്യുതാനന്ദന്‍

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 19.05.2016) സംസ്ഥാനത്ത് ഇടത് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരന്നു അദ്ദേഹം.

ഇതുവരെയുള്ള സ്ഥിതി അനുസരിച്ച് ഇടത് തരംഗമാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2011 ആവര്‍ത്തിക്കുമെന്നാണ് ഫലങ്ങള്‍ പറയുന്നത്. നിലവില്‍ യുഡിഎഫ് 45 സീറ്റുകളും എല്‍ഡിഎഫ് 86 വോട്ടുകളും എന്‍ഡിഎ ഒരു സീറ്റിലുമാണ് ലീഡ് നേടിയിരിക്കുന്നത്.
ഇടതു തരംഗമെന്ന് വി.എസ് അച്യുതാനന്ദന്‍

Keywords: LDF, CPM, V.S Achuthanandan, Palakkad, Kerala, Assembly Election, Election, Election-2016.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia