എല്‍ ഡി എഫിലും യു ഡി എഫിലും ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതില്‍ പുതിയ കീഴ്‌വഴക്കം
May 28, 2016, 12:43 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 28.05.2016) എല്‍ ഡി എഫിലും യു ഡി എഫിലും ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതില്‍ പുതിയ കീഴ്‌വഴക്കം. വര്‍ഷങ്ങളായി ഏതു മുഖ്യമന്ത്രിയാണോ ഭരിക്കുന്നത് ആ മുഖ്യമന്ത്രിയായിരിക്കും ഭരണമുന്നണിയുടെ ചെയര്‍മാന്‍. പ്രതിപക്ഷ നേതാവായിരിക്കും പ്രതിപക്ഷമുന്നണിയുടെ ചെയര്‍മാന്‍ പദവി വഹിക്കുക.
ഈ കീഴ്‌വഴക്കമാണ് ഇരു മുന്നണികളും ഇത്തവണ തെറ്റിക്കുന്നത്. എല്‍.ഡി.എഫിന്റെ ചെയര്‍മാന്‍ പദവി വി.എസ്. അച്യുതാനന്ദന് നല്‍കാനാണു ഏകദേശ ധാരണ. എന്നാല്‍ യു.ഡി.എഫിന്റെ ചെയര്‍മാന്‍ പദവി ഉമ്മന്‍ ചാണ്ടി വഹിക്കുന്നതു സംബന്ധിച്ച് ധാരണയായിക്കഴിഞ്ഞു.
രണ്ടു തവണയായി മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു യു ഡി എഫ് ചെയര്‍മാന്‍.

പതിനൊന്ന് വര്‍ഷത്തിലേറെയായി യു.ഡി.എഫിന്റെ ചെയര്‍മാന്‍ പദവി ഉമ്മന്‍ ചാണ്ടി തന്നെയാണ് വഹിച്ചുവരുന്നത്. ഇത്തവണ പ്രതിപക്ഷ നേതാവാകാന്‍ വിസമ്മതിച്ചതോടെ ഘടക കക്ഷികളുടെ താല്‍പ്പര്യം കൂടി കണക്കിലെടുത്താണു മുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനം ഉമ്മന്‍ ചാണ്ടിക്കു തന്നെ നല്‍കാന്‍ തീരുമാനിച്ചത്.
Keywords: Chairman, Opposit Leader, LDF, Chief Minister, V.S Achuthanandan, UDF, Oommen Chandy, Kerala.
Keywords: Chairman, Opposit Leader, LDF, Chief Minister, V.S Achuthanandan, UDF, Oommen Chandy, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.