ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 19.05.2016) നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിവായപ്പോള്‍ സി.പി.എമ്മിന്റെ ഉരുക്കു കോട്ടയെന്ന് അറിയപ്പെടുന്ന കണ്ണൂരില്‍ ഇടതുമുന്നണിക്ക് ശക്തമായ ആധിപത്യം.
ജില്ലയിലെ 11 സീറ്റില്‍ പത്തിലും സി.പി.എമ്മാണ് മുന്നിട്ടു നില്‍ക്കുന്നത്.
ഇരിക്കൂറില്‍ മന്ത്രി കെ.സി.ജോസഫ് മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്.
Also Read:
കാഞ്ഞങ്ങാട്ട് തുടക്കംമുതല്‍ ഇ. ചന്ദ്രശേഖരന് വന്‍ലീഡ്
Keywords: LDF leads in Kannur, Election-2016, CPM, Kerala.
Also Read:
കാഞ്ഞങ്ങാട്ട് തുടക്കംമുതല്‍ ഇ. ചന്ദ്രശേഖരന് വന്‍ലീഡ്
Keywords: LDF leads in Kannur, Election-2016, CPM, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

