കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വഞ്ചിച്ച് ചികിത്സയും നഷ്ടപരിഹാരവും ഇല്ലാതാക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബുധനാഴ്ച ജില്ലയില്‍ പ്രതിഷേധമിരമ്പും. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറുമണിമുതല്‍ ഒരു മണിവരെയാണ് ഹര്‍ത്താല്‍. ദേശീയ പാതയിലെ വാഹന ഗതാഗതത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്തര്‍ജില്ലാ ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ദേശീയപാതയെ ഒഴിവാക്കിയത്. ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, Kerala, Harthal, Endosulfan, LDF
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.