ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.05.2016) ഇടതുതരംഗം ആഞ്ഞടിച്ച ജനവികാരത്തില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞു. എല്‍ഡിഎഫിന് ഇത്തവണ 97.22 ലക്ഷം വോട്ടാണ് ലഭിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 19 ലക്ഷം വോട്ടുകള്‍ കൂടുതല്‍ നേടിയാണ് എല്‍ഡിഎഫ് ചരിത്രവിജയം നേടിയത്. എന്നാല്‍, യുഡിഎഫിന് ലഭിച്ചത് 70 ലക്ഷത്തോളം വോട്ട് മാത്രമാണ്. കഴിഞ്ഞ നവംബറില്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 82,73,715 വോട്ട് ലഭിച്ചിരുന്നു.
Keywords: Assembly Election, Election, Election-2016, Thiruvananthapuram, Kerala, Voters, LDF, UDF.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.