ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. കെ.എസ്.ആര്‍.ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. ഓട്ടോ , ടാക്‌സി, ലോറികള്‍ തുടങ്ങിയവയും നിരത്തിലിറങ്ങിയിട്ടില്ല. ആശുപത്രി, പത്രം, കുടിവെള്ളം തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സൂചനാ പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസ്സുടമകളുടെ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചരക്കുകൂലി 15 ശതമാനം വര്‍ധിപ്പിക്കാന്‍ ലോറിഉടമകളും തീരുമാനിച്ചു. റെയില്‍വേ ചരക്കുകൂലിയും സിമന്റ് വിലയും കൂട്ടുമെന്നാണ് സൂചന.
( updated)
SUMMARY: The dawn-to-dusk hartal called by LDF and BJP to protest hike in diesel prices and curtail LPG subsidy hit normal life across Kerala.
Key words: Hartal , LDF , BJP , Protest, Hike , Diesel prices , Curtail LPG , Normal life , Kerala, Hartal crippled , Mobility of people, Public modes, Transport, Passengers , Long-distance trains, Taxis, Onward journeys, State Human Rights Commission
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.