ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.05.2016 - 10.28 AM) വിജയം ഉറപ്പായതോടെ എല്‍ഡിഎഫ് സംസ്ഥാനത്ത് വിജയാഘോഷങ്ങള്‍ തുടങ്ങി. പ്രവര്‍ത്തകര്‍ ബാനറുകളും പോസ്റ്ററുകളുമായി തെരുവിലേയ്ക്കിറങ്ങിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പ്രാഖ്യാപനത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. നിലവില്‍ എല്‍ഡിഎഫ് 88 സീറ്റുകളും യുഡിഎഫ് 49 സീറ്റും എന്‍ഡിഎ രണ്ടു സീറ്റുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

Keywords: Thiruvananthapuram, Kerala, LDF, CPM, Kerala, UDF, Assembly Election, Election, Election-2016.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.