ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: വേണാട് എക്സ്പ്രസിന്‍െറ വൈകിയോട്ടം ട്രെയിനിനെ ഏറെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ദുരിതമാകുന്നു.
രാവിലെ തിരുവനന്തപുരത്ത് നിന്ന് വരുന്ന ട്രെയിന്‍ പലപ്പോഴും മണിക്കൂറുകള്‍ വരെ വൈകാറുണ്ട്. ഇതുമൂലം ഓഫീസുകളില്‍ എത്തേണ്ടവര്‍ ദുരിതത്തിലാണ്. ചരക്കുവണ്ടികള്‍ക്ക് കടന്നുപോകാന്‍ പോലും ട്രെയിന്‍ പിടിച്ചിടാറുണ്ടെന്ന് റെയില്‍വേ യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ രണ്ട് മണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ എറണാകുളത്ത് എത്തിയത്.
വേണാടിനോടുള്ള റെയില്‍വേയുടെ ശത്രുത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സൗത് റെയില്‍വേ സ്റ്റേഷനിലെ സ്റ്റോപ്പ് നിര്‍ത്തലാക്കിയാണ് മുമ്പ് റെയില്‍വേ ദ്രോഹിച്ചത്. യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ അന്ന് റെയില്‍വേ മന്ത്രിയായിരുന്ന ഇ. അഹമ്മദ് ഇടപെട്ടാണ് സ്റ്റോപ്പ് പുനസ്ഥാപിച്ചത്. തുടര്‍ന്നാണ് വൈകിയോടല്‍ അഴസാനിച്ചതെന്ന് പറയുന്നു. ഇതുസംബന്ധിച്ച് ഡെപ്യൂട്ടി റെയില്‍വേ മാനേജറെ കണ്ട് പരാതി നല്‍കിയപ്പോള്‍ വേണാടും രാവിലെയും വൈകുന്നേരവുമുള്ള പാസഞ്ചര്‍ ട്രെയിനുകളും വൈകാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല.
Summary: Late running of Venad express from trivandrum to cochin continuing. Bcoz of late running office staff have make difficulties.
Keyword: Venad express, Trivandrum to cochin, Late running

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.