SWISS-TOWER 24/07/2023

'മദ്യം വാങ്ങാനെത്തിയവര്‍ ബിവറേജില്‍ നല്‍കിയത് കള്ളനോട്ട് '; നാലംഗസംഘം പിടിയില്‍; തിരുവനന്തപുരത്ത് നിന്നും പിടിച്ചെടുത്തത് വന്‍ കള്ളനോട്ട് ശേഖരം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.03.2022) തിരുവനന്തപുരം വിതുരയില്‍ 40,500 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയതായി പൊലീസ്. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് പിടികൂടിയത്. 

സംഭവത്തില്‍നാല് പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച രാത്രി 8.30 മണിയോടെ വിതുര ബിവറേജ് ഔട് ലെറ്റില്‍ നിന്നും മദ്യം വാങ്ങാന്‍ എത്തിയ പൊന്‍മുടി കുളച്ചിക്കര സ്വദേശി സനു നല്‍കിയത് കള്ളനോട്ടുകളാണെന്ന് ജീവനക്കാര്‍ കണ്ടെത്തിയിരുന്നു.
Aster mims 04/11/2022

'മദ്യം വാങ്ങാനെത്തിയവര്‍ ബിവറേജില്‍ നല്‍കിയത് കള്ളനോട്ട് '; നാലംഗസംഘം പിടിയില്‍; തിരുവനന്തപുരത്ത് നിന്നും പിടിച്ചെടുത്തത് വന്‍ കള്ളനോട്ട് ശേഖരം

തുടര്‍ന്ന് ഇവരാണ് വിതുര പൊലീസിനെ വിവരറിയിച്ചത്. ഇതിന്റെ അടിസ്ഥാത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ പിടികൂടിയത്. പ്രതികള്‍ക്ക് തമിഴ്‌നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണ്.

Keywords:  Large collection of counterfeit notes seized from Thiruvananthapuram, Thiruvananthapuram, News, Local News, Fake money, Seized, Police, Liquor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia