ഭര്‍ത്താവ് എയ്ഡ്സ് രോഗിയാണെന്ന് അറിഞ്ഞത് വിവാഹം കഴിഞ്ഞ്; പരാതിയുമായി ഭാര്യ വനിതാ കമ്മീഷനില്‍

 


കണ്ണൂര്‍: (www.kvartha.com 31.05.2017) എച്ച് ഐ വി ബാധിതനാണെന്ന വിവരം മറച്ചു വച്ച് വിവാഹം നടത്തിയെന്ന് യുവതിയുടെ പരാതി. കണ്ണൂര്‍ സ്വദേശിയായ അധ്യാപകനെതിരെയാണ് പരാതി. ഇയാള്‍ക്കെതിരെ ഭാര്യ വനിതാ കമ്മീഷന് പരാതി നല്‍കി.

നാല് വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണെന്നും ഭര്‍ത്താവ് എയ് ഡ് സ് രോഗിയാണെന്ന് അടുത്തിടെയാണ് അറിഞ്ഞതെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതി വനിതാ കമ്മീഷന്‍ പോലീസിന് കൈമാറി.

ഭര്‍ത്താവ് എയ്ഡ്സ് രോഗിയാണെന്ന് അറിഞ്ഞത് വിവാഹം കഴിഞ്ഞ്; പരാതിയുമായി ഭാര്യ വനിതാ കമ്മീഷനില്‍

കണ്ണൂരില്‍ നടന്ന വനിതാ കമ്മീഷന്റെ സിറ്റിംഗിലാണ് പരാതി ലഭിച്ചത്. സിറ്റിംഗില്‍ ലഭിച്ച 52 കേസുകളില്‍ 27 എണ്ണം തീര്‍പ്പാക്കി. രണ്ട് കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 16 കേസുകള്‍ അടുത്ത സിറ്റിംഗിനായി മാറ്റി. അഞ്ച് കേസുകളില്‍ ഇരു കക്ഷികളും എത്താതിരുന്നതിനെ തുടര്‍ന്ന് മാറ്റി.

Also Read:
വയല്‍ നികത്തി നിര്‍മിച്ചതെന്നാരോപിച്ച് ഗള്‍ഫുകാരന്റെ വീട് പൊളിച്ചുമാറ്റാന്‍ റവന്യൂ അധികൃതരുടെ ഉത്തരവ്; കുടുംബം ഹൈക്കോടതിയെ സമീപിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: Lady stunned to know that her husband is HIV positive, Kannur, Teacher, Complaint, News, Marriage, Police, Report, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia